Shafna Nizam: സാരിയിൽ തിളങ്ങി സജിന്റെ സ്വന്തം ഷഫ്ന - ചിത്രങ്ങൾ കാണാം

Sun, 29 Oct 2023-1:48 pm,

നടി ​ഗോപികയുടെയും ​ഗോവിന്ദ് പദ്മസൂര്യയുടെയും വിവാഹ നിശ്ചയ ചടങ്ങിലെ ഔട്ട്ഫിറ്റിലുള്ള ഫോട്ടോഷൂട്ട് ആണ് താരം പങ്കുവെച്ചിരിക്കുന്നത്. 

 

ബ്ലൂ ആൻഡ് പീച്ച് നിറത്തിലുള്ള സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്. 

 

1998ൽ ഇറങ്ങിയ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയ താരമാണ് ഷഫ്ന.

 

ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലെ "അയ്യോ അച്ചാ പോകല്ലേ" എന്ന ഡയലോഗ് മലയാളി പ്രേക്ഷകർക്കിടയിൽ വളരെ ജനപ്രിയമാണ്.

 

കഥ പറയുമ്പോൾ, ഒരു ഇന്ത്യൻ പ്രണയകഥ എന്നീ ചിത്രങ്ങളിലൂടെയാണ് ഷഫ്ന മലയാള പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയായത്. 

 

നിരവധി ടെലിവിഷൻ സീരിയലുകളിലും ഷഫ്ന അഭിനയിച്ചിട്ടുണ്ട്. 

 

നിലവിൽ സീരിയലിൽ സജീവമാണ് താരം.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link