Shamna Kasim: ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക്... സന്തോഷം വെളിപ്പെടുത്തി ഷംന കാസിം

Wed, 01 Jun 2022-11:32 am,

തന്റെ വിവാഹത്തെ കുറിച്ചാണ് താരം അറിയിക്കുന്നത്. ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ വരൻ.

 

കുടുംബത്തിന്റെ അനുഗ്രഹത്തോടെ എന്റെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് ചുവടുവെക്കുന്നു എന്നാണ് ഷംന കുറിച്ചിരിക്കുന്നത്. 

 

ഷാനിദിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കൊണ്ടാണ് പുതിയ വിശേഷം ആരാധകരെ അറിയിച്ചിരിക്കുന്നത്. പ്രിയാമണി, ശിൽപബാല തുടങ്ങി നിരവധി പേർ ഷംനയ്ക്ക് ആസംസകൾ നേർന്നു.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link