പ്രാഗ് ഡേയ്‌സ്... ചിത്രങ്ങളുമായി ശിവദ
പ്രാഗ് ഡേയ്‌സ് എന്നാണ് ശിവദ ചിത്രങ്ങൾക് ക്യാപ്ഷൻ നൽകിയത്.
2009ൽ പുറത്തിറങ്ങിയ കേരള കഫേ എന്ന സിനിമയിലൂടെ ആണ് ശിവദ മലയാള സിനിമ ലോകത്തേക് എത്തുന്നത്.
ജയസൂര്യ നായകനായ സു സു സുധി വാത്മീകം എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്.
ശേഷം നിരവധി നല്ല കഥാപാത്രങ്ങൾ ശിവദയെ തേടിയെത്തി