Shriya Saran: പ്രായം റിവേഴ്സ് ഗിയറിൽ! നടി ശ്രിയ ശരണിന്റെ പുത്തൻ ചിത്രങ്ങൾ
സംഗീത ആൽബങ്ങളിലൂടെയാണ് താരം അഭിനയം ആരംഭിച്ചത്.
പിന്നീട് തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ തുടങ്ങി വിവിധ ഭാഷകളിൽ നിരവധി സിനിമകൾ ചെയ്തു.
2001 ൽ ഇറങ്ങിയ ഇഷ്ടം എന്ന ചിത്രമാണ് ആദ്യ സിനിമ.
രജനികാന്ത്, വിജയ് ഉൾപ്പെടെയുള്ള നടന്മാർക്കൊപ്പം ശ്രിയ അഭിനയിച്ചിട്ടുണ്ട്.
രജനികാന്തിന്റെ ശിവാജി ദി ബോസ്സ് എന്ന ചിത്രത്തിൽ ശ്രിയ ആയിരുന്നു നായിക.
പോക്കിരിരാജ എന്ന മലയാള ചിത്രത്തിലും ശ്രിയ അഭിനയിച്ചിട്ടുണ്ട്.
ആർആർആർ എന്ന രാജമൗലി ചിത്രത്തിലും ശ്രിയ ഒരു സുപ്രധാന വേഷം ചെയ്തു.