Shruti Haasan: ചെറി ലേഡി...! പുത്തൻ ഔട്ട് ലുക്കിൽ ശ്രുതി ഹാസൻ
നിരവധി ആരാധകരാണ് ശ്രുതിയുടെ ഈ പുത്തൻ ചിത്രങ്ങൾക്ക് താഴെ കമ്മന്റുകളുമായി എത്തുന്നത്.
Old shruti is back, cheri cheri lady, he apple of my eye, forever cutie pie എന്ന രീതിയിൽ പോകുന്നു കമ്മന്റുകൾ.
ചിത്രങ്ങൾ പങ്കുവെച്ച് മണിക്കൂറുകൾക്കകം തന്നെ ശ്രുതിയുടെ ചിത്രങ്ങൾ വൈറലായി മാറി കഴിഞ്ഞു.
ഒരു ലക്ഷത്തിലധികം ആളുകൾ ഇതിനോടകം തന്നെ ചിത്രങ്ങൾക്ക് ലൈക്ക് നൽകി കഴിഞ്ഞു.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടിയാണ് ശ്രുതി ഹാസൻ. ഇടയ്ക്കിടെ ശ്രുതി പുതിയ ഔട്ട് ലുക്കുകളിൽ എത്തി ആരാധകരെ ഞെട്ടിക്കാറുണ്ട്.