Surabhi Lakshmi: `ഇന്നത്തെ വർക്ക് ഔട്ട് കാർപോർച്ചിൽ`, സുരഭി ലക്ഷ്മിയുടെ വെനസ്ഡേ വർക്കൗട്ട് ഇങ്ങനെ

Wed, 08 Jun 2022-2:29 pm,

'ഇന്നത്തെ വർക്കൗട്ട് കാർപോർച്ചിൽ' എന്ന ക്യാപ്ഷനോടെ സുരഭി പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

 

തന്റെ കാർ കഴുകുന്ന ചിത്രങ്ങളാണ് സുരഭി ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

 

 

ഇരുവഴി തിരയുന്നിടം, മിന്നാമിനുങ്ങ്, തിരക്കഥ, ഗുല്‍മോഹര്‍, ജ്വാലാമുഖി തുടങ്ങിയവ സുരഭിയുടെ കരിയറിലെ മികച്ച സിനിമകൾ ആണ്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link