Swasika: സ്റ്റൈലിഷ് ചിത്രങ്ങളുമായി സ്വാസിക; ഏറ്റെടുത്ത് ആരാധകർ
മുപ്പതിലധികം സിനിമകളും പത്തോളം സീരിയലുകളും പത്തിലധികം ടെലിവിഷന്‍ ഷോകളും സ്വാസിക ഇതിനോടകം ചെയ്തു കഴിഞ്ഞു. Photo : Vipin Nair
സോഷ്യൽ മീഡിയയിൽ സ്വാസിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ അതിവേഗം വൈറലാകാറുണ്ട്.
വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് സ്വാസികയ്ക്ക് മികച്ച സഹനടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
സീത എന്ന സീരിയലിലെ അഭിനയത്തിന് അടൂര്‍ ഭാസി ടെലിവിഷന്‍ പുരസ്‌കാരം ഉള്‍പ്പെടെ നേടിയിട്ടുണ്ട്.
ചതുരം എന്ന ചിത്രത്തിൽ ഗ്ലാമറസായി എത്തിയ സ്വാസികയ്ക്ക് നേരെ സൈബർ ആക്രമണം ശക്തമായിരുന്നു.