Aditi Rao Hydari: അദിതി റാവു ഹൈദരിയുടെ വെസ്റ്റേണ്‍ ലുക്ക്‌, ചിത്രങ്ങള്‍ വൈറല്‍

Fri, 24 Mar 2023-11:35 pm,

 

അദിതി റാവു ഹൈദരി അടുത്തിടെ നടത്തിയ അതിശയിപ്പിക്കുന്ന ഫോട്ടോഷൂട്ട്‌ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്. 

അദിതി റാവു ഹൈദരി വെസ്റ്റേണ്‍ ലുക്ക്‌ ഫോട്ടോഷൂട്ടിൽ ക്യാമറകൾക്ക് പോസ് ചെയ്യുകയാണ്. താരത്തിന്‍റെ ചിത്രങ്ങള്‍ ഏറെ ആകര്‍ഷകമാണ്.  

ഈ ചിത്രങ്ങളില്‍ താരം വളരെ ഗ്ലാമറസായി കാണപ്പെടുന്നു

ഈ ചിത്രത്തിൽ അദിതി റാവു ഹൈദാരി തന്‍റെ കോർപ്പറേറ്റ് ലുക്കിൽ കാണപ്പെടുന്നു.

 ഈ ഫോട്ടോയിൽ അദിതി റാവു ഹൈദാരി തന്‍റെ കോർപ്പറേറ്റ് ലുക്കിൽ ഒരു ബോസ് ലേഡിയെപ്പോലെ കാണപ്പെടുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link