Aditi Rao: ബ്ലാക്ക് ബ്യൂട്ടിയായി അതിദി റാവു...! ചിത്രങ്ങൾ കാണാം

Sat, 30 Sep 2023-1:35 pm,

പ്രധാനമായും തമിഴ്, ഹിന്ദി എന്നീ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലാണ് അഭിനയിക്കുന്നത്.  

ഹൈദരാബാദിലെ പ്രശസ്തമായ ഒരു കുടുംബത്തിൽ ജനിച്ച അദിതി രണ്ടു രാജകീയ പാരമ്പര്യമുള്ളയാളാണ്.  

2007ൽ തമിഴ് ചിത്രമായ സ്രിംഗാരം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയം തുടങ്ങിയത്.  

മമ്മൂട്ടി ചിത്രമായ പ്രജാപതിയിൽ ആണ് മലയാളത്തിൽ അരങ്ങേറ്റം.  

മലയാളത്തിൽ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ കൂടുതൽ ശ്രദ്ധ നേടി.  

2018ൽ അവർ പത്മാവതി എന്ന സിനിമയിൽ അവതരിപ്പിച്ച മെഹ്രുനിസ രാജ്ഞിയുടെ റോൾ പ്രേക്ഷക പ്രശംസ നേടി.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link