Aditi Ravi : സിമ്പിൾ ലുക്കിൽ അതിഥി രവിയുടെ കിടിലം ഫോട്ടോഷൂട്ട്; ചിത്രങ്ങൾ കാണാം
നാടൻ ലുക്കിൽ അതിസുന്ദരിയായ എത്തിയിരിക്കുകയാണ് പ്രിയ താരം അതിഥി രവി.
ടൈംസ് ഓഫ് ഇന്ത്യയുടെ പരസ്യത്തിൽ അഭിനയിച്ച് കൊണ്ടാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. തുടർന്ന് നിരവധി പരസ്യചിത്രങ്ങളിൽ താരം എത്തിയിരുന്നു.
തുടർന്ന് ആംഗ്രി ബേബീസ് ഇൻ ലവ് എന്ന ചിത്രത്തിലൂടെ താരം സിനിമ രംഗത്തും എത്തി
ജോജു ജോർജ് കേന്ദ്ര കഥാപാത്രമായി എത്തിയ പീസാണ് താരത്തിന്റേതായി അവസാനം റിലീസായ ചിത്രം