Surya Shukra Yuti: 10 വർഷങ്ങൾക്ക് ശേഷം മീനത്തിൽ ശുക്ര സൂര്യ സംയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം എല്ലാ മേഖലയിലും നേട്ടം!
ജ്യോതിഷപ്രകാരം ശുക്ര സൂര്യ സംയോഗം മെന്ന രാശിയിൽ സംഭവിക്കാൻ പോകുകയാണ് . ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.
Venus Sun Conjunction: ജ്യോതിഷപ്രകാരം മാർച്ച് 31 ന് ധനസമൃദ്ധിയുടെ ദാതാവെന്നറിയപ്പെടുന്ന ശുക്രൻ മീനത്തിൽ പ്രവേശിക്കാൻ പോകുകയാണ്. ഇവിടെ നേരത്തെ തന്നെ ഗ്രഹങ്ങളുടെ രാജാവ് സൂര്യൻ സ്ഥിതി ചെയ്യുന്നു. ഇത്തരത്തിൽ മീന രാശിയിൽ ശുക്രനും സൂര്യനും കൂടിച്ചേരും
അതിന്റെ പ്രഭാവം എല്ലാ രാശിക്കാരിലും ഉണ്ടാകും എങ്കിലും ഈ 3 രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. ഒപ്പം സൂര്യന്റെയും ശുക്രന്റെയും കൃപയാൽ ഇവർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകും. ആ രാശികൾ ഏതൊക്കെ അറിയാം...
കുംഭം (Aquarius): നിങ്ങൾക്ക് സൂര്യ ശുക്രന്റെ സംഗമം ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. ഈ സംഗമം കുംഭ രാശിയുടെ ധനം, സംസാരം എന്നീ ഭവനങ്ങളിലാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങൾക്ക് ഈ സമയം അപ്രതീക്ഷിതമായ ധനനേട്ടങ്ങൾ ലഭിക്കും. ഒപ്പം ഭൗതിക സുഖങ്ങളും ലഭിക്കും. വിവാഹിതരുടെ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ഈ സമയം മാറും.
കർക്കടകം (Cancer): ഇവർക്ക് സൂര്യ ശുക്ര സംഗമം വളരെയധികം നേട്ടങ്ങൾ നൽകും. ഈ സംഗമം നിങ്ങളുടെ ജാതകത്തിന്റെ ഒൻപതാം ഭവനത്തിലാണ് രൂപപ്പെടുന്നത്. അതിലൂടെ നിങ്ങളുടെ ഭാഗ്യം തെളിയും. മാർക്കറ്റിൽ നിങ്ങൾ പണം നിക്ഷേപിക്കുന്നുണ്ടെകിൽ ഈ സമയം അടിപൊളിയാണ്. ഈ സമയം നിങ്ങൾക്ക് വിദേശ യാത്രയ്ക്ക് യോഗമുണ്ടാകും. ഒപ്പം നിങ്ങൾക്ക് ധാർമ്മിക കാര്യങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. വിദ്യാർത്ഥികൾക്ക് ഈ സമയം നല്ലതാണ്.
മിഥുനം (Gemini): സൂര്യ ശുക്ര സംഗമം മിഥുന രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. കാരണം ഈ സമാഗമം നിങ്ങളുടെ രാശിയുടെ കർമ്മത്തിന്റെ ഭവനത്തിലാണ് രൂപപ്പെടുന്നത്. ഇതിലൂടെ നിങ്ങൾക്ക് ജോലിയിലും ബിസിനസിലും വലിയ നേട്ടങ്ങൾ ലഭിക്കും. ജോലിയുള്ളവർക്ക് പുരോഗതിക്കുള്ള നിരവധി അവസരങ്ങൾ തുറക്കും. ഇതിലൂടെ നിങ്ങൾക്ക് ഭാവിയിൽ നല്ല നേട്ടങ്ങൾ ഉണ്ടാകും. ഈ സമയം നിങ്ങൾക്ക് പ്രമോഷനോ ഇൻക്രിമെന്റോ ലാഭിക്കാം. ഒപ്പം ബിസിനസുകാർക്ക് വലിയ നേട്ടങ്ങൾ ലാഭിക്കാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)