Ahaana Krishna: നാടൻ പെൺകൊടിയായി അഹാന; ചിത്രങ്ങൾ കാണാം

Sun, 02 Apr 2023-4:30 pm,

1995 ഒക്ടോബര്‍ 13ന് തിരുവനന്തപുരത്താണ് അഹാനയുടെ ജനനം. 

യൂണിവേഴ്‌സിറ്റി ഓഫ് മദ്രാസില്‍നിന്നും വിഷ്വല്‍ ആന്റ്  കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടി.

2014ല്‍ പ്രദര്‍ശനത്തിനെത്തിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന അരങ്ങേറ്റം കുറിച്ചത്. 

2017ൽ നിവിൻ പോളിക്ക് ഒപ്പം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ അഭിനയിച്ചു.

2019ൽ ടൊവിനോയുടെ നായികയായി ലൂക്ക എന്ന ചിത്രത്തിൽ അഹാന വേഷമിട്ടു. 

2021ല്‍ റിലീസ് ചെയ്ത പിടികിട്ടാപ്പുള്ളിയാണ് അഹാനയുടെതായി അവസാനം റിലീസ് ചെയ്ത ചിത്രം. നാന്‍സി റാണി, അടി എന്നിവയാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന അഹാനയുടെ ചിത്രങ്ങള്‍.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link