Ahaana Krishna: ട്രെൻഡിനൊപ്പം അഹാന; വെറൈറ്റി ചിത്രങ്ങൾ കാണാം
2014ൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന അരങ്ങേറ്റം കുറിച്ചത്.
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള (2017) എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ സഹോദരിയായി അഹാന പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.
റൊമാന്റിക് ചിത്രമായ ലൂക്ക (2019) യിൽ അഹാന ടൊവിനോ തോമസിന്റെ നായികയായി.
ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടി എന്ന മമ്മൂട്ടി ചിത്രത്തിലും അഹാന വേഷമിട്ടു.
സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് അഹാന കൃഷ്ണ.
അഹാന പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.