Aishwarya Lekshmi: ഹോട്ട് ലുക്കിൽ ഞെട്ടിച്ച് ഐശ്വര്യ ലക്ഷ്മി; കിടിലൻ ചിത്രങ്ങൾ കാണാം

Tue, 31 Oct 2023-8:23 pm,

ഐശ്വര്യ ഗംഭീരമായ പ്രകടനമായിരുന്നു മായാനദിയിൽ കാഴ്ച വെച്ചത്. 

 

അപർണ രവി (അപ്പു) എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഐശ്വര്യ വേഷമിട്ടത്.

 

ഐശ്വര്യയുടെ കരിയറിലെ രണ്ടാമത്തെ ചിത്രമായിരുന്നു മായാനദി.

 

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ അരങ്ങേറ്റം കുറിച്ചത്.

 

മോഡലിംഗ് രംഗത്ത് നിന്നാണ് ഐശ്വര്യ സിനിമയിലെത്തുന്നത്. 

 

തമിഴിലും തെലുങ്കിലുമെല്ലാം ഐശ്വര്യ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു കഴിഞ്ഞു. 

 

ഇന്ന് തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ നടിമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link