Aishwarya Lekshmi: വ്യത്യസ്തമായ ഔട്ട്ഫിറ്റില്‍ തിളങ്ങി ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങള്‍ കാണാം

Fri, 09 Jun 2023-7:43 pm,

ടൊവിനോ തോമസ് നായകനായ മായാനദി എന്ന ചിത്രമാണ് ഐശ്വര്യയുടെ കരിയറിൽ വഴിത്തിരിവായത്. 

ഐശ്വര്യ അവതരിപ്പിച്ച അപ‍ർണ (അപ്പു) എന്ന കഥാപാത്രം ഇന്നും മലയാളികളുടെ മനസിലുണ്ട്. 

മോഡലിംഗ് രംഗത്ത് നിന്നാണ് ഐശ്വര്യ സിനിമ മേഖലയിൽ എത്തുന്നത്. 

മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ പൂങ്കുഴലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഐശ്വര്യയ്ക്ക് അവസരം ലഭിച്ചിരുന്നു.

ഇന്ന് തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ നടിമാരിൽ ഒരാളാണ് ഐശ്വര്യ.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link