ഐശ്വര്യ മേനോന്റെ കിടിലം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

Tue, 30 Mar 2021-3:20 pm,

‘മണ്‍സൂണ്‍ മംഗോസ്’ എന്ന ഫഹദ് ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് വളരെയധികം സുപരിചിതയായ മാറുന്നത്.   ഈ ചിത്രത്തില്‍ രേഖ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്.

മികച്ച ഫാഷന്‍ അറിവുള്ള ഐശ്വര്യ സോഷ്യല്‍ മീഡിയയിലും സജീവമാണ്.

മലയാളമുള്‍പ്പെടെയുള്ള ഭാഷകളില്‍ നിന്നുമുള്ള തന്റെ ആരാധകര്‍ക്കായി ഐശ്വര്യ തന്റെ ഫോട്ടോകൾ ഇടയ്ക്കിടെയ്ക്ക് പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് 

ടാങ്ക് ടോപ്പ് മാതൃകയിലുള്ള ഒരു ടീഷര്‍ട്ടും മൈക്രോ ജീന്‍ ഷോര്‍ട്സും ധരിച്ച്‌ ഏതോ കെട്ടിടത്തിന്റെ ടെറസെന്ന് തോന്നിക്കുന്ന സ്ഥലത്ത് ഒരു കറുത്ത ഏണിയുടെ അടുത്തായി താന്‍ നില്‍ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link