Aishwarya Rajesh: സൂപ്പർ ലുക്കിൽ ഐശ്വര്യ രാജേഷ്...! ചിത്രങ്ങൾ ശ്രദ്ധ നേടുന്നു
Inside you is an artist You don’t know about! എന്നാണ് ഐശ്വര്യ രാജേഷ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
@murlee_photography ആണ് ഐശ്വര്യയുടെ ചിത്രങ്ങൾക്കായി ക്യാമറ ചലിപ്പിച്ചത്.
@eleganzaa_officialൽ നിന്നാണ് താരം ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്.
@ananthmakeup ആണ് സ്റ്റൈൽ ചെയ്തിരിക്കുന്നത്. @navaa_rajkumar ആണ് സ്റ്റൈൽ ചെയ്തിരിക്കുന്നത്.
@ansarimakeupandhairstylist ആണ് ആകർഷകമാകും വിധത്തിൽ താരത്തിന്റെ ഹെയർ സെറ്റ് ചെയ്തിരിക്കുന്നത്.