Aishwarya Rajesh: അഴകോ അഴകീ...! സ്ലീവ് ലെസ്സിൽ സുന്ദരിയല്ലേ ഐശ്വര്യ രാജേഷ്

Mon, 25 Mar 2024-7:52 pm,

@roselinhairstylist ആണ് താരത്തിന്റെ ഈ ഔട്ട്ഫിറ്റിന് ചേരുന്ന തരത്തിൽ ഹെയർ സെറ്റ് ചെയ്തിരിക്കുന്നത്. 

 

@ananthmakeup ആണ് മേക്കപ്പ് സെറ്റ് ചെയ്തത്.  @aahava_couture ൽ നിന്നാണ് കോസ്റ്റ്യൂം തിരഞ്ഞെടുത്തത്. 

 

കൂടുതൽ ​ഗ്ലാമറസ് ആയ ചിത്രങ്ങൾ പ്രതീക്ഷിക്കുന്നുവെന്നാണ് ആരാധകരുടെ പ്രതികരണം

 

ഈ വസ്ത്രത്തിൽ ​താരത്തെ കാണാൻ അതി​ഗംംഭീരമെന്നും ആരാധകർ പറയുന്നു. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link