Aishwarya Rajesh: ഗൗണിൽ അതിമനോഹരിയായി ഐശ്വര്യ രാജേഷ്, ചിത്രങ്ങൾ വൈറൽ

Sun, 30 Jul 2023-11:46 pm,

പൂക്കൾ കൊണ്ടുള്ള ഡിസൈൻ ആണ് വസ്ത്രത്തിൽ ചെയ്തിരിക്കുന്നത്.

 

പച്ചയിൽ വിവിധ വർണ്ണങ്ങളിൽ ഉള്ള പൂക്കൾ കൊണ്ട് വളരെ ഹെവി ആയാണ് ഡിസൈൻ.

 

It's not abt dress you wear, it's about the life u lead in the dress എന്നാണ് ചിത്രങ്ങൾക് നൽകിയ ക്യാപ്ഷൻ.

 

airy_ photography ആണ് ഐശ്വര്യയുടെ ചിത്രങ്ങൾ പകർത്തിയത്.

 

@danam_mua ആണ് മേക്കപ്പ് ആൻഡ് ഹെയർ സെറ്റ് ചെയ്തിരിക്കുന്നത്.

 

ഈ പുതിയ ഔട്ട്ലൂക്കിൽ ഉള്ള താരത്തിന്റെ ചിത്രങ്ങൾ പെട്ടെന്ന് തന്നെ വൈറൽ ആയി.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link