Aiswarya Lekshmi : ഐശ്വര്യ ലക്ഷ്മിയ്ക്ക് സിക്‌സ് പാക്കോ? പുതിയ ചിത്രങ്ങൾ ചർച്ചയാകുന്നു

Mon, 23 Jan 2023-7:11 pm,

ഒരു വർണ്ണത്തുമ്പിയെ പോലെ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഐശ്വര്യ ലക്ഷ്മി 

എന്നാൽ താരത്തിന് 6 പാക്ക് ഉണ്ടെന്നാണ് ഈ ചിത്രങ്ങൾ  പോസ്റ്റ് ചെയ്തതിന് ശേഷം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ഐശ്വര്യ ലക്ഷ്മി.

തമിഴിൽ ഗാട്ട കുസ്തി എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി ഐശ്വര്യ ലക്ഷ്മി അഭിനയിച്ചത്.     

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link