Alia Bhatt: ബ്ലാക്ക് ബ്യൂട്ടി; ആനന്ദ് - രാധിക സംഗീതിൽ തിളങ്ങി ആലിയ ഭട്ട്
പുതിയ ചിത്രങ്ങൾ ആലിയ ഇൻസ്റ്റാഗ്രാമിലൂടെ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.
ആനന്ദ് അംബാനി - രാധിക മെർച്ചന്റ് സംഗീതിൽ പങ്കെടുത്തപ്പോഴുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആലിയ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കറുത്ത ലെഹങ്ക ആണ് ആലിയ സംഗീത് പരിപാടിയിൽ ധരിച്ചത്.
ബ്ലാക്ക് സീക്വൻസ് വർക്കുള്ള ലെഹങ്കയ്ക്കൊപ്പം മാച്ചിംഗ് ആക്സസറീസും സ്മോക്കി മേക്കപ്പും ആയിരുന്നു ആലിയയുടെ ലുക്ക്.
താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ അതിവേഗം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി.
താരസമ്പന്നമായിരുന്നു ആനന്ദ് അംബാനി - രാധിക മെർച്ചന്റ് സംഗീത് ചടങ്ങ്.