Amala Paul: പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ തിളങ്ങി അമല പോൾ - ചിത്രങ്ങൾ

Mon, 13 May 2024-8:35 pm,

ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ലെവൽ ക്രോസ് എന്ന ചിത്രത്തിൽ അമലയാണ് നായിക. ആസിഫ് അലിയും ഷറഫുദ്ദീനുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

 

ഇന്ന് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ആയിരുന്നു. ചടങ്ങിൽ വൈറ്റ് ​ഗൗൺ ധരിച്ചാണ് അമല എത്തിയത്. 

 

നിറവയറിൽ വൈറ്റ് ​ഗൗൺ ധരിച്ച് ഒരു മാലാഖയെപ്പോലെയാണ് താരം ചടങ്ങിൽ പങ്കെടുത്തത്. 

 

നീലത്താമര എന്ന ചിത്രത്തിലൂടെയാണ് അമല സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

 

മോഡലിം​ഗിൽ നിന്നാണ് അമല വെള്ളിത്തിരയിലെത്തിയത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link