Amala Paul Boy Friend : മലയാളി അല്ല, നടനുമല്ല; അമല പോളിന്റെ കാമുകൻ ജഗത് ദേശായി ആരാണ്

Sat, 28 Oct 2023-8:49 pm,

എന്റെ ജിപ്സി ക്വീൻ യെസ് പറഞ്ഞുയെന്നാണ് ജഗത് അമലയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചത്.

അതിന് പിന്നാലെ എല്ലാവരും അന്വേഷിച്ചത് ആരാണ് ഈ ജഗത് എന്നാണ്

നടനോ മലയാളിയോ അല്ലാത്ത അമലയുടെ സുഹൃത്താരാണ് നിരവധി പേർ തേടുകയും ചെയ്തു.

 

ഗുജറാത്ത് സ്വദേശിയാണ് ജഗത്. സൂറത്തിലെ വ്യവസായി കുടുംബത്തിലെ അംഗമാണ് ജഗത്.

നിലവിൽ ടൂറിസം മേഖലയിലാണ് ജഗത് പ്രവർത്തിക്കുന്നത്. ഗോവയിലെ ഒരു ആഡംബര ഹോംസ്റ്റേയുടെ സെയിൽസ് വിഭാഗത്തിന്റെ തലവനാണ് ജഗത് 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link