Pomegranate Benefits: പ്രമേഹം മുതൽ പ്രതിരോധശേഷി വരെ; മാതളത്തിന്റെ ഗുണങ്ങൾ അറിയാം
വിളർച്ച - ശരീരത്തിൽ രക്തയോട്ടം കൂടാൻ സഹായിക്കുന്ന പഴമാണ് മാതളം. ഇത് വിളർച്ചയെ തടയും.
ദഹനം - മാതളത്തിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്തുന്നു.
പ്രമേഹം - പ്രമേഹ രോഗികൾക്ക് കവിക്കാൻ സാധിക്കുന്ന ഒന്നാണ് മാതളം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
ഹൃദയാരോഗ്യം - ഉയർന്ന രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുന്നതാണ് മാതളം. ഇത് കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ബെസ്റ്റാണ്.
പ്രതിരോധശേഷി - മാതളത്തിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
ശരീരഭാരം - വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി കഴിക്കാവുന്ന ഒന്നാണ് മാതളം. ഇതിൽ കലോറി കുറവാണ്.
ചർമ്മം - ചർമ്മ സംരക്ഷണത്തിനും മാതളം ബെസ്റ്റാണ്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)