Amazon Fab Phones Fest 2021: സ്മാർട്ട്ഫോണുകൾക്ക് 40% വരെ വിലക്കുറവ്
ആമസോൺ വിവിധ സ്മാർട്ഫോണുകൾക്ക് വമ്പൻ വിലക്കുറവ് നൽകുന്നു. കൊടക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10% വരെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ഇഎംഐ സൗകര്യവുമുണ്ട്. എച്ച്ഡിഎഫ്സി ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്കും നോ കോസ്റ്റ് ഇഎംഐ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ വിവിധ ഫോണുകൾക്ക് 40% വരെ ഡിസ്‌കൗണ്ട് നൽകുന്നുണ്ട്.
iPhone 12 mini യിപ്പോൾ 64,990 രൂപയ്ക്ക് ലഭിക്കും. പുറത്തിറക്കിയപ്പോൾ ഈ ഫോണിന്റെ വില 69900 ആയിരുന്നു.
OnePlus 8T ഇപ്പോൾ 36,999 രൂപയ്ക്കും OnePlus 8 പ്രൊ ഇപ്പോൾ 47,999 രൂപയ്ക്കും ലഭിക്കും. OnePlus 8 പ്രൊയുടെ ശരിക്കുള്ള വില 54,999 രൂപയായിരുന്നു.
Redmi Note 9 സീരീസ് ഇപ്പോൾ 10999 രൂപ മുതൽ ലഭിയ്ക്കും. Redmi Note 9 Proയുടെ ഏറ്റവും കുറഞ്ഞ വില 11,999 രൂപയാണ്.
Samsung Galaxy M സീരിസിന് 30% വരെ വിലവിഴിവുണ്ട്. Samsung M31s 4000 രൂപ വിലക്കിഴിവോട് കൂടി 18,499 രൂപയ്ക്ക് ലഭിക്കും.