Amazon Prime Day 2021 Best Deals: ജൂലൈ എട്ടിന് ആമസോൺ പ്രൈം ഡേ സെയിൽ, എറ്റവും വില കുറച്ച് വാങ്ങിക്കാവുന്ന സാധനങ്ങൾ ഇവയാണ്
ആമസോണിൻറെ പ്രൈം ഡേ സെയിൽ തീയ്യതി പ്രഖ്യാപിച്ചു. ജൂലൈ 26, ജൂലൈ 27 എന്നിങ്ങനെ രണ്ട് ദിവസമായിരിക്കും വിൽപ്പന നടക്കുക.
ജൂലൈ 26 ന് അർധരാത്രി 12 ന് വിൽപ്പന ആരംഭിക്കും. ആമസോൺ പ്രൈമിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് ഇത് സംഘടിപ്പിക്കുന്നത്.
സാംസങ് ഗാലക്‌സി എം 51, ആപ്പിൾ ഐഫോൺ 11, ഷവോമി 11 എക്‌സ്, ഐഫോൺ 12 പ്രോ,എന്നിവ മികച്ച ഡിസ്‌കൗണ്ട് പ്രൈസിൽ . എച്ച്ഡിഎഫ്സി കാർഡുകൾക്ക് 10 ശതമാനം ഡിസ്‌കൗണ്ടും നൽകുന്നുണ്ട്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്ക് ഇഎംഐയും ലഭിക്കും
ആമസോൺ പ്രൈം ഉപഭോക്താക്കൾക്ക് 5 ശതമാനം റിവാർഡ് പോയിന്റുകളും ലഭിക്കും. മെഗാ എൻറർടെയിൻമെൻറ് ട്രീറ്റാണ് പ്രൈം അംഗങ്ങൾക്ക് ഇത്തവണ ലഭിക്കുക.