Amazone Valentine’s Sale:ഏറ്റവും കുറഞ്ഞ തുകയിൽ മികച്ച ഗിഫ്റ്റുകൾ നിങ്ങളുടെ പങ്കാളിക്ക് സമ്മാനിക്കാം
പങ്കാളി കാപ്പി ഇഷ്ടപ്പെടുgന്നയാളാണ് എങ്കിൽ ഉറപ്പായും ഒരു പ്രിന്റഡ് സെറാമിക് കപ്പ് നിങ്ങൾക്ക് സമ്മാനിക്കാം.
മികച്ച കാർഡുകൾ നിങ്ങളുടെ പങ്കാളിയുടെ തന്നെ മനസ്സ് കവർന്നേക്കാം. മൂന്ന് ലെയറുകളുള്ള നിരവധി കാർഡ് വെറൈറ്റികൾ സെയിലിൽ ലഭ്യമാണ്. നിങ്ങളുടെ ചിത്രങ്ങളോ,സന്ദേശങ്ങളോ ഉൾപ്പെടുത്തിയോ അല്ലാതെയോ ഒക്കെയും അയക്കാം
ചോക്ലേറ്റ് പ്രിയരാണ് പങ്കാളിയെങ്കിൽ പിന്നെ കാര്യം എളുപ്പമായി ഏറ്റവും മികച്ച ചോക്ലേറ്റ് ബോക്സുകളുടെ ശേഖരം തന്നെ ആമസോൺ നിരത്തുന്നു. സിൽക്ക് ബബ്ലി,സിൽക്ക് ഹാസർനട്ട്,സിൽക്ക് റോസ്റ്റ് എന്നിങ്ങനെ വെറൈറ്റികൾ നിരവധി.
സുഗന്ധം പരത്തുന്ന പൂക്കൾ പ്രണയത്തിന് കൂടുതൽ നിറം പകരുന്നു. ചുവന്ന റോസിൽ അലങ്കരിച്ച പൂക്കൂടകൾ മികച്ച വിലയിൽ വാങ്ങാം.