Amazon`s Bumper offers on Smart TV : ആമസോണിൽ സ്മാർട്ട് ടിവികൾക്ക് വമ്പൻ വില കിഴിവ്
VW HD റെഡി എൽഇഡി സ്മാർട്ട് ടിവികൾ ഇപ്പോൾ 9000 രൂപയ്ക്ക് ലഭിക്കും. ടിവിയുടെ യഥാർഥ വില 18999 രൂപയാണ്. എക്സ്ചേഞ്ച് ഓഫറും മറ്റ് ഓഫറുകളും കൂടി വരുമ്പോൾ ടിവി 3900 രൂപയ്ക്ക് വാങ്ങാൻ സാധിക്കും.
റെഡ്മി എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ടിവികൾ ഇപ്പോൾ 15,499 രൂപയ്ക്ക് ലഭിക്കും. ടിവിയുടെ ശരിയായ വില 24,999 രൂപയാണ്. മറ്റ് ഓഫറുകൾ കൂടി ആകുമ്പോൾ ഫോൺ വെറും 9919 രൂപയ്ക്ക് ലഭിക്കും.
വൺ പ്ലസ് Y സീരീസ് എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവികൾ ഇപ്പോൾ 15,999 രൂപയ്ക്ക് ലഭിക്കും. ടിവിയുടെ ശരിയായ വില 19,999 രൂപയാണ്. മറ്റ് ഓഫറുകൾ കൂടി ആകുമ്പോൾ ഫോൺ വെറും 10,419 രൂപയ്ക്ക് ലഭിക്കും.
Mi 4A പ്രൊ എച്ച്ഡി ആൻഡ്രോയിഡ് സ്മാർട്ട് എൽഇഡി ടിവികൾ ഇപ്പോൾ 16,499 രൂപയ്ക്ക് ലഭിക്കും. ടിവിയുടെ ശരിയായ വില 19,999 രൂപയാണ്. മറ്റ് ഓഫറുകൾ കൂടി ആകുമ്പോൾ ഫോൺ വെറും 10,919 രൂപയ്ക്ക് ലഭിക്കും.