Ameya Mathew : `മഴയെത്തും മുൻപേ`; മൂന്നാറിൽ മഴയുടെ ഭംഗി ആസ്വദിച്ച് അമേയ മാത്യു

Fri, 05 Aug 2022-7:36 pm,

ലോങ്ങ് ടി ഷർട്ടിൽ അടിപൊളിയായി മഴയുടെ ഭംഗി ആസ്വദിക്കുന്ന അമേയ. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു.

കരിക്കിന്റെ ഭാസ്കരൻപിള്ള ടെക്നോളോജിസ് എന്ന കോമഡി വീഡിയോയിലൂടെയാണ് അമേയ മാത്യു ശ്രദ്ധ നേടിയത്. 

അമേയ അതിന് മുമ്പ് മിഥുൻ മാനുവൽ സംവിധാനം ചെയ്ത ആടിൽ അഭിനയിച്ചിരുന്നു.

ഇപ്പോൾ മുന്നാറിൽ അവധിക്കാലം ആഘോഷിക്കുകയാണ് താരം

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link