Lakme Fashion Week: ലാക്‌മെ ഫാഷൻ വീക്ക് ഫിനാലെയിൽ മനീഷ് മൽഹോത്രയുടെ ഷോ സ്റ്റോപ്പറായി ആദിത്യ-അനന്യ!!

Mon, 13 Mar 2023-10:59 pm,

ലാക്‌മെ ഫാഷൻ വീക്ക് ഫിനാലെയിൽ മനീഷ് മൽഹോത്രയുടെ ഷോസ്റ്റോപ്പറായാണ്  ആദിത്യ-അനന്യ ജോഡികള്‍ ഒരുമിച്ച് റാംപ് വാക്ക് നടത്തിയത്. 

 

ആദിത്യ റോയ് കപൂറും നടി അനന്യ പാണ്ഡെയും വളരെക്കാലമായി അവരുടെ ബന്ധത്തിന്‍റെ പേരില്‍ ഗോസിപ്പ് മാഗസിനുകളില്‍  തലക്കെട്ടുകളിൽ ഇടം നേടിയിട്ടുണ്ട്.

ആദിത്യ റോയ് കപൂറും നടി അനന്യ പാണ്ഡെയും ബോളിവുഡ് പാർട്ടികളിൽ പലതവണ ഒരുമിച്ച് എത്തിയത് കഥകള്‍ക്ക് ആക്കം കൂട്ടി.

ആ അവസരത്തിലാണ്  ലാക്‌മെ ഫാഷൻ വീക്കിന്‍റെ ഫിനാലെയിൽ ആദിത്യ റോയ് കപൂറും അനന്യ പാണ്ഡെയും ഒരുമിച്ച് റാംപ് വാക്ക് നടത്തിയത്. 

 

ആദിത്യയുടേയും അനന്യയുടേയും  ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link