Ananya Panday Bold Pics: നെറ്റ് ഡ്രസില്‍ അനന്യ പാണ്ഡെ, ബോള്‍ഡ് ചിത്രങ്ങള്‍ വൈറല്‍

Tue, 13 Dec 2022-10:54 pm,

ബോളിവുഡ് നടൻ ചങ്കി പാണ്ഡെയുടെ മകളും നടിയുമായ അനന്യ പാണ്ഡെ ബോള്‍ഡ്നെസിന്‍റെ എല്ലാ പരിധികളും മറികടന്നിരിയ്ക്കുകയാണ് അടുത്തിടെ  നടത്തിയ ഫോട്ടോഷൂട്ടിലൂടെ... 

 

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ്  ആയ താരം തന്‍റെ സ്റ്റൈലിഷ്  ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിയ്ക്കുകയാണ്.  താരത്തിന്‍റെ ഏറ്റവും ഒടുവില്‍ പുറത്തുവിട്ട ഫോട്ടോഷൂട്ട്‌ ചിത്രങ്ങള്‍ ആരാധകരെ ശരിയ്ക്കും അമ്പരപ്പിച്ചിരിയ്ക്കുകയാണ്.     

ഒരു മാഗസിന്‍ ഫോട്ടോഷൂട്ടിനായി താരം നെറ്റ് വസ്ത്രങ്ങള്‍ ധരിച്ച് പോസ് ചെയ്തിരിയ്ക്കുകയാണ്. ഫിഗര്‍ വെളിപ്പെടുത്തിയുള്ള താരത്തിന്‍റെ  ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായി മാറിയത്.   

അനന്യ ഒരു മാസികയ്ക്ക് വേണ്ടിയാണ് ഫോട്ടോഷൂട്ട് നടത്തിയത്. ഇതില്‍ അവൾ നെറ്റ് വസ്ത്രങ്ങൾ ധരിച്ചിരുന്നു, ഒപ്പം ഒരു കറുത്ത കോട്ടും അണിഞ്ഞിരുന്നു... 

തന്‍റെ സ്റ്റൈലിഷ് ഡ്രെസിലൂടെ അവര്‍ ഫാഷന്‍ ലോകത്തെ തന്നിലേയ്ക്ക് ആകര്‍ഷിച്ചിരിയ്ക്കുകയാണ്.  ഫാഷന്‍റെ  കാര്യത്തില്‍  സോനം കപൂറിന് മറ്റൊരു പ്രതിയോഗി എത്തിയിരിയ്ക്കുകയാണ് എന്നാണ്  ഇപ്പോള്‍  ബോളിവുഡില്‍ നടക്കുന്ന ഗോസിപ്പ്...  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link