Anarkali Marikkar: അനാർക്കലിയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു
അനാർക്കലി തിരഞ്ഞെടുക്കുന്ന ശക്തമായ കഥാപാത്രങ്ങളിലൂടെ ആണ് താരം വളർന്നുവന്നത്
ഏതു സ്ഥലത്തും തന്റെ അഭിപ്രായം മുഖം നോക്കാതെ തുറന്നു പറയുന്ന അനാർക്കലിയുടെ അഭിമുഖങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്
അനാർക്കലിയുടെ പുതിയ ഫോട്ടോഷൂട്ട് ഇപ്പോൾ ജനശ്രദ്ധ ആകർഷിക്കുകയാണ്. കുറച്ചു നാളുകൾ മുൻപ് വരെ അതിരപ്പിള്ളി തന്റെ ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ ഒന്നായിരുന്നില്ല എന്നാണ് നടി കുറിച്ചത്
അതിരപ്പിള്ളിയിലെ റെയ്ൻ ഫോറസ്റ്റ് എന്ന റിസോർട്ടിൽ നിന്നുമുള്ള ഫോട്ടോഷൂട്ടാണ് താരം പങ്ക് വെച്ചിരിക്കുന്നത്. ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അമീൻ സാബിലാണ്