Anaswara Rajan: സ്റ്റൈലിഷ് ലുക്കിൽ അനശ്വര രാജൻ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

Tue, 06 Feb 2024-9:05 pm,

2019ല്‍ പുറത്തിറങ്ങിയ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രമാണ് അനശ്വരയുടെ കരിയറില്‍ വഴിത്തിരിവായത്. 

 

സൂപ്പര്‍ ശരണ്യ, മൈക്ക്, പ്രണയ വിലാസം എന്നീ ചിത്രങ്ങളില്‍ അനശ്വര തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വെച്ചത്. 

 

തൃഷ നായികയായ റാങ്കി എന്ന ചിത്രത്തിലൂടെ അനശ്വര തമിഴകത്തും അരങ്ങേറ്റം കുറിച്ചു. 

 

മോഹന്‍ലാല്‍ നായകനായെത്തിയ ജീത്തു ജോസഫ് ചിത്രം 'നേരി'ലെ മുഴുനീള കഥാപാത്രം അനശ്വരയുടെ ഗ്രാഫ് ഉയര്‍ത്തി. 

 

മമ്മൂട്ടിയും ജയറാമും ഒന്നിച്ച എബ്രഹാം ഓസ്ലര്‍ എന്ന ചിത്രത്തിലും അനശ്വര പ്രേക്ഷകരുടെ കൈയ്യടി നേടി. 

 

സിനിമ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ അനശ്വര പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗമാണ് വൈറലാകുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link