Andrea Jeremiah: സാരിയിൽ ക്യൂട്ടാണ് ആൻഡ്രിയ; പുത്തൻ ചിത്രങ്ങൾ കാണാം
ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ എന്നി നിലകളിലും പ്രശസ്തയാണ് ആൻഡ്രിയ.
ഗിരീഷ് കർണാട്ന്റെ "നാഗംദള" എന്ന നാടകത്തിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് ആൻഡ്രിയ കടന്നുവന്നത്.
ഗൗതം മേനോന്റെ "വേട്ടയാട് വിളിയാട്" എന്ന ചിത്രത്തിൽ ആൻഡ്രിയ ഒരു ഗാനം ആലപിച്ചിരുന്നു.
അദ്ദേഹത്തിന്റെ തന്നെ "പച്ചൈക്കിളി മുത്തുച്ചരം" എന്ന സിനിമയിൽ അഭിനയിക്കാനും ആൻഡ്രിയയ്ക്ക് സാധിച്ചു.
സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ആൻഡ്രിയ.
ആൻഡ്രിയ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.