Anikha Surendran: മലയാളത്തിന്റെ ഭാവി താരം; അനിഖയുടെ പുത്തൻ ചിത്രങ്ങൾ

Sun, 06 Aug 2023-8:33 pm,

ജയലളിതയുടെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കിയ ക്വീൻ എന്ന വെബ് സീരിസിലെ അനിഖയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച് കൈയ്യടി നേടിയതാണ് അനിഖയുടെ കരിയറിൽ വഴിത്തിരിവായത്. 

മലയാളത്തിന് പുറമെ തമിഴ് സിനിമയിലും അനിഖ അഭിനയിച്ചു കഴിഞ്ഞു. 

എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലൂടെയാണ് അനിഖ തമിഴിൽ അരങ്ങേറ്റം കുറിച്ചത്. 

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും അനിഖ സജീവമാണ്. 

അനിഖ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം തന്നെ അതിവേഗം വൈറലാകാറുണ്ട്. 

പലപ്പോഴും വസ്ത്രധാരണത്തിൻ്റെ പേരിൽ അനിഖയ്ക്കെതിരെ സൈബർ ആക്രമണവും ഉണ്ടാകാറുണ്ട്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link