Anju Kurian: എന്ത് ക്യൂട്ടാ...! അഞ്ജു കുര്യന്റെ പുത്തൻ ചിത്രങ്ങൾ വൈറൽ

Mon, 08 Jan 2024-10:43 pm,

പിന്നീട് ആസിഫ് അലി നായകനായി എത്തിയ കവി ഉദ്ദേശിച്ചത് എന്ന സിനിമയിൽ അഭിനയിച്ചു.

 

ചെന്നൈ ടു സിംഗപ്പൂർ എന്ന സിനിമയിലൂടെ തമിഴിലും താരം അരങ്ങേറ്റം കുറിച്ചു. 

 

2018ൽ ഇദം ജഗദ് എന്ന തെലുങ്ക് സിനിമയിലും അഭിനയിച്ചിരുന്നു.

 

മലയാളത്തിൽ ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ ആണ് അഞ്ജു അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ ചിത്രം. 

 

നാടൻ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇടയിൽ ശ്രദ്ധനേടിയ താരമാണ് അഞ്ജു.

 

അഞ്ജു കുര്യൻ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ വൈറലാകാറുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link