Anju Kurian: വെറൈറ്റി ഔട്ട്ഫിറ്റിൽ ഗ്ലാമറസായി അഞ്ജു കുര്യൻ; ചിത്രങ്ങൾ കാണാം

Sun, 21 Jan 2024-12:39 pm,

നേരം (2013) എന്ന ചിത്രത്തിലൂടെയാണ് അഞ്ജു അരങ്ങേറ്റം കുറിച്ചത്

 

ഓം ശാന്തി ഓശാന, പ്രേമം, ജാക്ക് ഡാനിയേൽ എന്നിവയാണ് പ്രധാന ചിത്രങ്ങൾ

 

ആസിഫ് അലി നായകനായി എത്തിയ കവി ഉദ്ദേശിച്ചത് എന്ന സിനിമയിൽ അഭിനയിച്ചു.

 

അഭിനേത്രി എന്നതിലുപരി ഒരു മോഡൽ കൂടിയാണ് അഞ്ജു കുര്യൻ

 

സോഷ്യൽ മീഡിയയിൽ അഞ്ജു പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്

 

മലയാളത്തിൽ ജയറാം നായകനായ ഓസ്ലർ ആണ് അഞ്ജു അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ ചിത്രം. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link