Anna Rajan: ഹോട്ട് റെഡിൽ സ്റ്റൈലിഷായി അന്ന രാജൻ; ചിത്രങ്ങൾ കാണാം

Thu, 27 Apr 2023-8:13 pm,

അന്ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.  Photo : 3leaf photography

അന്നയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞു. ചുവപ്പണിഞ്ഞ് സ്റ്റൈലിഷായാണ് താരം എത്തിയിരിക്കുന്നത്. Photo : 3leaf photography

2017ല്‍ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് അന്ന രാജൻ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. Photo : 3leaf photography

വെളിപാടിന്റെ പുസ്തകം, ലോനപ്പന്റെ മാമ്മോദിസ, മധുര രാജ, സ്വര്‍ണമത്സ്യങ്ങള്‍, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. Photo : 3leaf photography

കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നേഴ്സായിരുന്ന അന്ന അപ്രതീക്ഷിതമായാണ് സിനിമയിലെത്തിയത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link