ഓന്തിനെ ലാളിച്ചും തലയിലേന്തിയും Anukutty, ചിത്രങ്ങൾ വൈറലാകുന്നു

Wed, 10 Mar 2021-11:18 pm,

ചുരുക്കം ചില സീരിയലുകളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ ആളാണ് അനുകുട്ടി

താരത്തിന് ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

നിരവധി സീരിയലുകളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് അനുമോൾ

കുസൃതി നിറഞ്ഞ സംസാരവും കളിയും ചിരിയും ചെറിയ ചെറിയ പൊട്ടത്തരങ്ങളുമെല്ലാം കാരണം പ്രേക്ഷകരുടെ മനസ്സിൽ വളരെ പെട്ടന്ന് തന്നെ കയറികൂടാൻ അനുമോൾക്ക് സാധിച്ചു

താരത്തിന്റെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 

കോമഡി വേഷങ്ങളിൽ കൂടുതലായി തിളങ്ങാൻ അനുവിന് സാധിക്കാറുണ്ട്. 

 

താരത്തിന്റെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 

ഓന്തിനെ ലാളിച്ചുകൊണ്ടും തലയിലേന്തിയുമെല്ലാമുള്ള ഫോട്ടോഷൂട്ട് വളരെ പെട്ടെന്നാണ് വൈറലായത്. 

കോമഡി വേഷങ്ങളിൽ കൂടുതലായി തിളങ്ങാൻ അനുവിന് സാധിക്കാറുണ്ട്. 

ഐഡോട്ട് വെഡ്‌ഡിങ്‌സാണ് ഈ ഫോട്ടോഷൂട്ടിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link