Anupama Parameswaran : `ഇതെന്താ ഗ്രീക്ക് ദേവതയോ?`; ദേവതയെ പോലെ അതിസുന്ദരിയായി അനുപമ പരമേശ്വരൻ, ചിത്രങ്ങൾ കാണാം

Sat, 04 Feb 2023-7:57 pm,

ഒരു ഗ്രീക്ക് ദേവതയെ പോലെ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം അനുപമ പരമേശ്വരൻ.

താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങള ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. 

അൽഫോൻസ് പുത്രന്റെ പ്രേമത്തിലൂടെ നിവിൻ പോളിയുടെ നായികയായി മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരൻ.   

 

18 പേജസ് എന്ന ചിത്രമാണ് അനുപമയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link