Anupama Parameswaran : ഫങ്കി ലുക്കിൽ സ്റ്റൈലിഷായി അനുപമ പരമേശ്വരൻ; ചിത്രങ്ങൾ കാണാം
അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ ഇറങ്ങിയ പ്രേമത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരൻ.
ഇപ്പോൾ സ്റ്റൈലൻ ഫങ്കി ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.
ഇപ്പോൾ തെലുഗു ചിത്രമായ ബട്ടർഫ്‌ളൈസാണ് അനുപമ പരമേശ്വരന്റേതായി റിലീസാകാൻ ഒരുങ്ങുന്നത്.
ചിത്രം ഡിസ്നി പ്ലസ് ഹോട്ടസ്റ്റാറിലാണ് റിലീസ് ചെയ്യുന്നത്.