Anupama Parameswaran: ജമ്പ് സ്യൂട്ടിൽ ഫോട്ടോഷൂട്ടുമായി അനുപമ പരമേശ്വരൻ
ഗുഡ് മോർണിംഗ് എന്നാണ് ചിത്രങ്ങൾക് താരം ക്യാപ്ഷൻ നൽകിയത്.
പ്രേമം എന്ന സിനിമയിലൂടെയാണ് താരം സിനിമയിലെത്തുന്നത്.
നിവിൻ പോളി നായകനായ ചിത്രത്തിൽ മേരി എന്ന കഥാപാത്രതെയാണ് അവതരിപ്പിച്ചത്.
പ്രേമത്തിലൂടെ തന്നെ അനുപമയ്ക്ക് പ്രേക്ഷക ശ്രദ്ധ നേടാൻ സാധിച്ചു.
താരത്തിന്റെ ആദ്യ തമിഴ് ചലച്ചിത്രം കൊടിയാണ്.