Anusree : `ഏറ്റവും പ്രിയപ്പെട്ട വസ്ത്രം`; സാരിയിൽ സ്റ്റൈലായി അനുശ്രീ, ചിത്രങ്ങൾ കാണാം
![Anusree looking extremely beautiful in yellow saree photos went viral in socialmedia](https://malayalam.cdn.zeenews.com/malayalam/sites/default/files/2023/01/27/180909-anusree-looking-extremely-beautiful-in-yellow-saree-photos-went-viral-in-socialmedia.jpg)
യെല്ലോ സാരിയിൽ സ്റ്റൈലായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം അനുശ്രീ. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
![Anusree new statement Look](https://malayalam.cdn.zeenews.com/malayalam/sites/default/files/2023/01/27/180908-anusree-new-statement-look.jpg)
അതെ...എന്റെ പ്രിയപ്പെട്ട വസ്ത്രത്തിൽ വീണ്ടും...ഈ നിറം മനഃപൂർവം തിരഞ്ഞെടുത്തതാണ്... ഒരു പ്രസ്താവന നടത്താൻ.... സന്തോഷമാണ് സംതൃപ്തമായ ജീവിതത്തിന്റെ താക്കോൽ... നിങ്ങളുടെ സന്തോഷത്തെ പിന്തുടരുക..... എന്ന അടിക്കുറുപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്
സ്വാഭാവികമായ അഭിനയശൈലിയിലൂടെ ജനമനസ്സുകളിൽ ജനഹൃദയങ്ങളിൽ ഇടംപിടിച്ച അഭിനയത്രിയാണ് നടി അനുശ്രീ.
താരയാണ് അനുശ്രീയുടേതായി പുറത്തിറങ്ങാൻ ഒരുങ്ങുന്ന അടുത്ത ചിത്രം