Anusree: സ്റ്റണ്ണിങ് ലുക്കിൽ അനുശ്രീ...! ചിത്രങ്ങൾ കാണാം

മലയാളികളുടെ പ്രിയതാരമാണ് അനുശ്രീ

റിയാലിറ്റി ഷോകളിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.

ആദ്യമായി അഭിനയിച്ച സിനിമ ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് ആണ്
അതിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെ താരം അവതരിപ്പിച്ചു.
ആ ഒരൊറ്റ കഥാപാത്രത്തിലൂടെ തന്നെ അനുശ്രീ മലയാളികളുടെ മനസ്സിൽ ചേക്കേറി.