Aparna Das: വിയറ്റ്നാമിൽ അവധി ആഘോഷിച്ച് അപർണ; ചിത്രങ്ങൾ പങ്കുവച്ച് താരം

Thu, 04 Jan 2024-4:14 pm,

വിയറ്റ്നാമിൽ അവധി ആഘോഷിച്ച് നടി അപർണ ദാസ്.

വിയറ്റ്നാമിൽ നിന്നുള്ള ചിത്രങ്ങൾ താരം ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവച്ചു.

ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെയാണ് അപർണ ദാസ് സിനിമാ മേഖലയിലേക്ക് എത്തിയത്.

മനോഹരം, തമിഴ് ചിത്രം ബീസ്റ്റ്, പ്രിയൻ ഓട്ടത്തിലാണ് എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു.

വിയറ്റ്നാമിൽ പുതുവർഷം ആഘോഷിച്ച ചിത്രങ്ങൾ താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link