Astrology: ശനിയുടെ സംക്രമണം: ഈ രാശിക്കാർക്ക് ശനിദേവന്റെ അനുഗ്രഹം ലഭിക്കും

Sun, 04 Sep 2022-5:46 pm,

മേടം - ശനിയുടെ സംക്രമണം മേടം രാശിക്കാരുടെ ജീവിതത്തിൽ വിജയം കൊണ്ടുവരും. മേടം രാശിക്കാരുടെ ജീവിതത്തിൽ ഉടൻ ഭാഗ്യം വന്ന് ചേരും. ഇക്കൂട്ടർക്ക് സ്റ്റോക്ക് മാർക്കറ്റിൽ നല്ല ലാഭം നേടാനാകും. കരിയർ മുന്നേറാനുള്ള പുതിയ വഴികൾ ഇവർക്ക് മുൻപിൽ തുറക്കും. തൊഴിൽ ചെയ്യുന്ന മേഖലയിൽ കഠിനാധ്വാനം ചെയ്യുന്നവർക്ക് കൂടുതൽ നല്ല അവസരങ്ങൾ ലഭിക്കും. 

 

ധനു - ശനിദേവൻ ധനുരാശിയുടെ രണ്ടാം ഭാവത്തിലേക്ക് കടക്കുകയാണ്. അതിനാൽ ഈ രാശിക്കാർക്ക് ഇതിന്റെ ഗുണങ്ങൾ വ്യക്തമായി കാണാൻ കഴിയും. ധനു രാശിക്കാർക്ക് ലഭിക്കാതെ കുടുങ്ങി കിടന്ന പണം തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസിൽ നേട്ടങ്ങൾ ലഭിക്കും. ജോലിയിൽ പുരോഗതി ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link