Athmiya: സിമ്പിളി ട്രെന്റി ആൻഡ് ട്രെഡീഷണലി; സാരിയിൽ തിളങ്ങ് നടി ആത്മീയ
അതിലെ സ്റ്റെല്ല എന്ന കഥാപാത്രത്തത്തിൽ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.
ആത്മീയയ്ക്ക് ഏറെ പ്രശംസ നേടി കൊടുത്ത ചിത്രം ജോസഫ് ആയിരുന്നു.
വെള്ളത്തൂവൽ എന്ന മലയാള സിനിമയിലൂടെയാണ് നടി സിനിമയിലെത്തുന്നത്.
നിരവധി പേരാണ് ആത്മീയയുടെ ചിത്രങ്ങൾക്ക് കമ്മന്റുകളുമായി എത്തുന്നത്.
ഔട്ട്ഫിറ്റിന് ഇണങ്ങുന്ന തരത്തിലുള്ള ഓർണമെന്റ്സ് ആണ് നടി തിരഞ്ഞെടുത്തിരിക്കുന്നത്.
Ashkaralihamza ആണ് താരത്തിന്റെ മനോഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
zeenaldesigns എന്ന ഇൻസ്റ്റഗ്രാം പേജിൽ നിന്നാണ് ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്.