Attukal Pongala: ആറ്റുകാലമ്മയ്ക്ക് പൊങ്കാല, ഭക്തിസാന്ദ്രമായി അനന്തപുരി; ചിത്രങ്ങൾ

Sun, 25 Feb 2024-1:44 pm,

പൊങ്കാലയിടാനായി മറ്റ് ജില്ലകളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുമെല്ലാം ഭക്തര്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. (Credit: linoleon/Instagram)

 

നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. (Credit: linoleon/Instagram)

 

പൊങ്കാലയോട് അനുബന്ധിച്ച് റെയില്‍വേയും കെഎസ്ആര്‍ടിസിയും പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്. (Credit: linoleon/Instagram)

 

വിപുലമായ രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളും മറ്റ് സൗകര്യങ്ങളുമാണ് നഗരത്തിലുടനീളം ഒരുക്കിയിരിക്കുന്നത്. (Credit: linoleon/Instagram)

 

തമ്പാനൂര്‍ ഉള്‍പ്പെടെയുള്ള നഗരത്തിന്റെ ഹൃദയഭാഗത്ത് വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. (Credit: linoleon/Instagram)

 

ഉച്ചയ്ക്ക് 2.30ന് ഉച്ചപൂജയ്ക്ക് ശേഷമാണ് പൊങ്കാല നിവേദ്യം. (Credit: linoleon/Instagram)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link