Sukarma Yogam: കഷ്ടകാലം ഒഴിഞ്ഞു, ഇനി നല്ലകാലം; സുകർമ്മ യോ​ഗത്താൽ നേട്ടം കൊയ്യും രാശികൾ ഇവർ!

Fri, 11 Oct 2024-8:43 pm,

സുകർമ്മ യോ​ഗത്താൽ ഏതൊക്കെ രാശിക്കാർക്കാണ് ഭാ​ഗ്യമുണ്ടാവുകയെന്ന് നോക്കാം.

 

മിഥുനം രാശിക്കാർക്ക് ഇനിയുള്ള ദിവസങ്ങളിൽ ധാരാളം പണം വന്നു ചേരും. നിക്ഷേപങ്ങളിൽ നിന്നും ലാഭം കിട്ടും. വിദേശത്ത് പോകാൻ ഭാ​ഗ്യം ലഭിക്കും. വിദ്യാർത്ഥികൾക്ക് സമയം അനുകൂലമാണ്.

 

കർക്കടകം രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ അനു​ഗ്രഹത്താൽ സാമ്പത്തിക നേട്ടമുണ്ടാകും. ബിസിനസിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തി ലാഭമുണ്ടാക്കും.

 

വൃശ്ചികം രാശിക്കാർക്ക് ദോഷങ്ങളെല്ലാം മാറി നല്ലകാലം തുടങ്ങുകയാണ്. ജോലി തേടുന്നവർക്ക് അത് ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. 

 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link