Auto Expo 2023: ഈ വർഷം ഇന്ത്യയിൽ അവതരിപ്പിക്കുന്ന അഞ്ച് കാറുകൾ ഓട്ടോ എക്‌സ്‌പോയിൽ- ചിത്രങ്ങൾ
മാരുതി സുസുക്കിയുടെ ശ്രദ്ധേയമായ കാറാണ് മാരുതി സുസുക്കി ഫ്രോങ്ക്സ്.
1.5 ലിറ്റർ ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് K15C ഡ്യുവൽജെറ്റ് എഞ്ചിനാണ് മാരുതി സുസുക്കി ജിംനിക്ക് കരുത്തേകുന്നത്.
ടാറ്റ ആൾട്രോസ് iCNG പവർട്രെയിൻ 77 bhp കരുത്തും 97 Nm torque ഉം അവകാശപ്പെടുന്നു.
ചൈനീസ് വാഹന നിർമ്മാതാക്കളായ ബിവൈഡിയുടെ ഇലക്ട്രിക് കാറായ സീൽ ഈ വർഷം അവസാനം വിപണിയിലെത്തും.
സിഎൻജി മോഡിൽ ടാറ്റ പഞ്ചിന്റെ എഞ്ചിന്റെ പരമാവധി ശക്തിയും ടോർക്കും യഥാക്രമം 73.4 PS ഉം 95 Nm ഉം ആണ്, കൂടാതെ 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ട്രാൻസ്മിഷൻ ചോയ്സ്.